ശബരിമലയില്‍ 5000 പേര്‍ക്ക് ഇനിമുതല്‍ ദര്‍ശനം ; ബുക്കിംഗ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമലയിലെ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചു. 5000 പേര്‍ക്ക് ഇനിമുതല്‍ ദര്‍ശനം നടത്താം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തിയത്. ഇതിനായുള്ള വെര്‍ച്വല്‍ ബുക്കിംഗ് സംവിധാനം ഇന്ന് വൈകുന്നേരം ആറു മണി മുതല്‍ ആരംഭിച്ചു.

http://http//sabarimalaonline.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഭക്തര്‍ക്ക് ബുക്കിംഗ് നടത്താം. കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും ദര്‍ശനം അനുവദിക്കുക. എല്ലാ തീര്‍ത്ഥാടകരും നിലയ്ക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം ലഭിച്ച കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 26 ന് ശേഷം വരുന്നവര്‍ 48 മണിക്കൂറിനകം നടത്തിയ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം ഹാജരാക്കേണ്ടത്. ഇതിനായുള്ള സൗകര്യങ്ങള്‍ നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള പാതകളില്‍ ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന അംഗീകൃത കൊറോണ കിയോസ്‌കില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക് പരിശോധന നടത്താനുള്ള സൗകര്യവും ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...