ശബരിമല : ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ ശങ്കര്‍ വീര സുബ്രഹ്മണ്യന്‍ (52) എന്ന അയ്യപ്പഭക്തന്‍ മരിച്ചു. നീലിമലയില്‍ നിന്നു പമ്പയിലെത്തിച്ച മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നീലിമലയില്‍ അയ്യപ്പ ഭക്തന്‍ മരിച്ചു
RECENT NEWS
Advertisment