ശ​ബ​രി​മ​ല മ​ണ്ഡ​ല ഉ​ത്സ​വ​കാ​ല​ത്ത്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്കു​ണ്ടാ​യ വ​രു​മാ​ന ന​ഷ്​​ടം 18.50 കോ​ടി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ശ​ബ​രി​മ​ല മ​ണ്ഡ​ല ഉ​ത്സ​വ​കാ​ല​ത്ത്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്കു​ണ്ടാ​യ വ​രു​മാ​ന ന​ഷ്​​ടം 18.50 കോ​ടി. ശ​ബ​രി​മ​ല ന​ട തു​റ​ന്ന​തു​മു​ത​ല്‍ ഈ ​മാ​സം 26ന്​ ​മ​ണ്ഡ​ല​പൂ​ജ സ​മാ​പി​ക്കു​ന്ന​തു​വ​രെ ന​ട​ത്തി​യ സ്​​പെ​ഷ​ല്‍ സ​ര്‍​വി​സി​ലൂ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക്​ ല​ഭി​ച്ച​ത്​​ 10 ല​ക്ഷ​ത്തി​ല്‍ ത​ാ​ഴെ​യും. ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ണ്ഡ​ല​കാ​ല​ത്ത്​ മാ​ത്രം 18.64 കോ​ടി വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. പ്ര​ധാ​ന ഡി​പ്പോ​ക​ളും മൂ​ന്ന്​ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്‌​ ക​ഴി​ഞ്ഞ വ​ര്‍​ഷം പ്ര​തി​ദി​നം എ​ണ്ണൂ​റോ​ളം ബ​സു​ക​ള്‍ പമ്പ സ​ര്‍​വി​സ്​ ന​ട​ത്തി​യി​രു​ന്നു. പു​റ​മെ നി​ല​ക്ക​ല്‍-​പമ്പ ചെ​യി​ന്‍ സ​ര്‍​വി​സും.

എ​ന്നാ​ല്‍, ഇ​ത്ത​വ​ണ സ​ര്‍​വി​സു​ക​ള്‍ നാ​മ​മാ​ത്ര​മാ​യി. നി​ല​ക്ക​ല്‍-​പമ്പ ചെ​യി​ന്‍ സ​ര്‍​വി​സും ക​ന​ത്ത ന​ഷ്​​ട​ത്തി​ലാ​യി. പോ​യ​വ​ര്‍​ഷം പ്ര​തി​ദി​നം 80 ല​ക്ഷം രൂ​പ വ​രെ ചെ​യി​ന്‍ സ​ര്‍​വി​സി​ല്‍​നി​ന്ന്​ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ര്‍, എ​റ​ണാ​കു​ളം സൗ​ത്ത്​ സ്​​റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്നു​ള്ള സ​ര്‍​വി​സു​ക​ള്‍ ഇ​ത്ത​വ​ണ പൂ​ര്‍​ണ​മാ​യും നി​ല​ച്ചു.

കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്നാ​യി 300 ബ​സു​ക​ള്‍ വ​രെ പ​മ്ബ​ക്ക്​ പ്ര​തി​ദി​ന സ​ര്‍​വി​സ്​ ന​ട​ത്തി​യി​രു​ന്നു. ക​ടു​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക്​ ശ​ബ​രി​മ​ല വ​രു​മാ​നം വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ നി​യ​​​​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ണ്ഡ​ല​കാ​ല​ത്ത്​ കോ​ട്ട​യം ഡി​പ്പോ​യി​ല്‍ ര​ണ്ടു​കോ​ടി വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. മ​ക​ര​വി​ള​ക്ക്​ കാ​ല​ത്തെ വ​രു​മാ​നം​കൂ​ടി ക​ണ​ക്കാ​ക്കു​േ​മ്ബാ​ള്‍ 3.56 കോ​ടി​യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...