പത്തനംതിട്ട: ശബരിമല മണ്ഡലകാലത്തിന് ഒരുക്കം തുടങ്ങാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. കോവിഡ് കാലമാണെങ്കിലും നിയന്ത്രിതമായി തീർത്ഥാടനം അനുവദിക്കാനുള്ള നടപടികളാണ് ആരംഭിക്കുന്നത് . പൂർണ്ണമായും വെർച്വൽ ക്യു അനുവദിക്കാനാണ് സർക്കാരിന്റെ നീക്കം.
ശബരിമല മണ്ഡലകാലത്തിന് ഒരുങ്ങുന്നു ; പൂർണ്ണമായും വെർച്വൽ ക്യു നടപ്പാക്കും
RECENT NEWS
Advertisment