കെ.എസ്.എഫ്.ഇ മാവേലിക്കര ശാഖയിലെ മോഷണശ്രമത്തിനിടെ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കെ.എസ്.എഫ്.ഇ മാവേലിക്കര ശാഖയിലെ മോഷണശ്രമത്തിനിടെ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി ഓമനക്കുട്ടനാണ് അറസ്റ്റിലായത്. 2 ദിവസം മുമ്പ് പ്രദേശത്തെ വീടുകളില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.എമ്മിന്റെ വിശദീകരണവുമായി എത്തിയത് ഓമനക്കുട്ടനായിരുന്നു.

കെ.എസ്.എഫ്.ഇ മാവേലിക്കര ശാഖ 2ന്റെ പൂട്ട് പൊളിച്ച്‌ അകത്ത് കടന്ന ഓമനക്കുട്ടനെ സ്‌ട്രോംഗ് റൂം തകര്‍ക്കുന്നതിനിടെയാണ് മാവേലിക്കര പോലീസ് പിടികൂടിയത്. മുമ്പ് തേങ്ങാമോഷണത്തിന് ഓമനക്കുട്ടന്‍ പിടിയിലായിരുന്നെങ്കിലും പരാതിക്കാര്‍ ഇല്ലാതിരുന്നതിനാല്‍ കേസെടുത്തിരുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഞ്ചാബിൽ ചോദ്യപേപ്പർ ചോർന്നിട്ടില്ല ; പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി ഭഗവന്ത് മാൻ

0
ചണ്ഡീഗഢ്: പഞ്ചാബിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾ പൂർണ്ണമായും തള്ളി...

തൃക്കാക്കരയിൽ നടുറോഡിൽ യുവാക്കളെ ക്രൂരമർദനത്തിന് ഇരയാക്കിയ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു

0
കൊച്ചി: തൃക്കാക്കരയിൽ നടുറോഡിൽ യുവാക്കളെ ക്രൂരമർദനത്തിന് ഇരയാക്കിയ പ്രതികളെ തിരിച്ചറിഞ്ഞു. കളമശ്ശേരി...

ആലുവ മണപ്പുറത്ത് സംഘർഷം ; ബൈക്ക് കത്തിച്ചു ; പ്രതിയെ പിടികൂടി നാട്ടുകാർ

0
ആലുവ: എറണാകുളം ആലുവ മണപ്പുറത്ത് സംഘർഷത്തിന് പിന്നാലെ ബൈക്ക് കത്തിച്ചു. കരിമുകൾ...

കോഴിക്കോട് ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം

0
കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. വെസ്റ്റ് മാഹിയിലെ തൃപ്‌തി വെളിച്ചണ്ണ...