ഇന്ത്യന്‍ ഹോക്കി ഫോര്‍വേഡ് മന്‍ദീപ് സിങ്ങിനും കൊറോണ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഇന്ത്യന്‍ ഹോക്കി ഫോര്‍വേഡ് മന്‍ദീപ് സിങ്ങിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യന്‍ ഹോക്കി ടീമില്‍ ആറ് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, സുരേന്ദര്‍ കുമാര്‍, ജസ്‌കരന്‍ സിങ്, വരുണ്‍ കുമാര്‍, കൃഷ്ണന്‍ ബഹദൂര്‍ പഥക് എന്നിവര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ദേശീയ ക്യാമ്പിന് വേണ്ടി ബെംഗളൂരു സായി ക്യാമ്പില്‍ എത്തി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് നേരത്തെ കോവിഡ് പോസറ്റീവ് ആയ താരങ്ങള്‍ക്കൊപ്പം താരത്തെ ചികിത്സിക്കുന്നുണ്ടെന്ന് സായി അധികാരികള്‍ വ്യക്തമാക്കി. ഓഗസ്റ്റ് 20ന് മുന്‍പ് ദേശീയ ക്യാമ്പ് തുടങ്ങുന്നതിന് മുന്നോടിയായാണ് താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി...

ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടി ; കാപ്പ ചുമത്തിയതിന് അംഗീകാരം

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടിയായി കാപ്പ ചുമത്തിയതിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാര...

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...