പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ : ഷൈന്‍ മെഡിക്കല്‍സ് കോന്നി, പത്തനംതിട്ട ആശ്വാസം കമ്മ്യൂണിറ്റി ഫാര്‍മസി കടമ്മനിട്ട റോഡ് പത്തനംതിട്ട, മഠത്തില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, എം.ജി ഫാര്‍മ ഐ.എച്ച്.ആര്‍.ഡി കോളജിന് എതിര്‍വശം- അടൂര്‍, വിഷ്ണു മെഡിക്കല്‍സ് എം.എം ജംഗ്ഷന്‍ പന്തളം, തിരുവല്ല സേവന മെഡിക്കല്‍സ് കുന്നത്തുപറമ്പില്‍ ഷോപ്പിംഗ് കോംപ്ലക്സ്, സെന്റ് ജോര്‍ജ് മെഡിക്കല്‍സ് മന്ദമാരുതി റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ പെരുനാട്.
ശബരിമല തീര്‍ഥാടനം : ശനിയാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍
RECENT NEWS
Advertisment