ശബരിമല തീര്‍ഥാടനം : ശനിയാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച്  നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ : ഷൈന്‍ മെഡിക്കല്‍സ്  കോന്നി, പത്തനംതിട്ട ആശ്വാസം  കമ്മ്യൂണിറ്റി ഫാര്‍മസി കടമ്മനിട്ട റോഡ് പത്തനംതിട്ട, മഠത്തില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, എം.ജി ഫാര്‍മ ഐ.എച്ച്.ആര്‍.ഡി കോളജിന് എതിര്‍വശം- അടൂര്‍, വിഷ്ണു മെഡിക്കല്‍സ് എം.എം ജംഗ്ഷന്‍ പന്തളം, തിരുവല്ല സേവന മെഡിക്കല്‍സ് കുന്നത്തുപറമ്പില്‍ ഷോപ്പിംഗ് കോംപ്ലക്സ്, സെന്റ് ജോര്‍ജ് മെഡിക്കല്‍സ് മന്ദമാരുതി റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ പെരുനാട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹി ജന്തർ മന്തറിലെ സമര ചരിത്രത്തിന് താൽക്കാലിക വിരാമം; സമരപ്പന്തൽ പൊളിച്ചുമാറ്റി

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യം...

സാരാനാഥിന് യുനെസ്കോ അംഗീകാരം; ഇന്ത്യയുടെ 45-ാമത് ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു

0
ന്യൂഡൽഹി :ബുദ്ധമതത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രവും ചരിത്രപ്രധാനവുമായ ഉത്തർപ്രദേശിലെ സാരാനാഥിന് യുനെസ്കോയുടെ...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

കൊല്ലത്ത് മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ

0
കൊല്ലം: കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച...