ശബരിമല തീര്‍ത്ഥാടനം ആദ്യ ഘട്ട പുരോഗതി വിലയിരുത്താന്‍ ദേവസ്വം മന്ത്രി ഇന്ന് പമ്പയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനം ഒരാഴ്ച്ച പിന്നിടവേ ആദ്യ ഘട്ട പുരോഗതി വിലയിരുത്താന്‍ ദേവസ്വം മന്ത്രി ഇന്ന് പമ്പയില്‍ എത്തും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി കെ.രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തും. പരമ്പരാഗത പാത നവീകരണം, നെയ്യഭിഷേകം, തുടങ്ങിയ കാര്യങ്ങളുടെ നിലവിലെ പുരോഗതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രി നേരിട്ട് ചോദിച്ചറിയും. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.അനന്തഗോപന്‍, ജില്ലാ കളക്ടര്‍ ദിവ്യാ എസ് അയ്യര്‍, എഡിഎം അര്‍ജുന്‍പാണ്ഡ്യന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...