സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി നടന്ന എക്സൈസ് പരിശോധനയില്‍ 20 കോട്പ കേസുകളെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് 20 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുകയില ഉത്പന്നങ്ങളായ ബീഡി, സിഗററ്റ്, പാന്‍മസാല തുടങ്ങിയവ വില്‍ക്കുകയും കൈവശം വയ്ക്കുകയും പൊതു സ്ഥലങ്ങളില്‍ പുകവലി നടത്തുകയും ചെയ്തവര്‍ക്ക് പിഴ ചുമത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ഈ മണ്ഡലകാലത്ത് സന്നിധാനത്ത് ഇതുവരെ ആകെ 20 കോട്പ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സന്നിധാനത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ വിവിധ ഇടങ്ങളില്‍ മഫ്തിയില്‍ നിരീക്ഷണം നടത്തിവരുന്നു. സന്നിധാനത്ത് എക്സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടറുടെ നേതൃത്വത്തില്‍ 15 അംഗ ഉദ്യോഗസ്ഥ സംഘം സേവനം ചെയ്യുന്നു. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തിപ്പെടുത്തിയതായി സന്നിധാനം എക്സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ പി.എസ് ഹരികുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...