ളാഹയിൽ ശബരിമല തീര്‍ത്ഥാടകരുടെ വാഹന അപകടം : പരിക്കേറ്റ കുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ കുട്ടി മരിച്ചു. എട്ടു വയസ്സുകാരന്‍ മണികണ്ഠന്‍ ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട  മണികണ്ഠൻ ഗുരുതര നിലയിൽ വെന്റിലേറ്ററിൽ ആയിരുന്നു. കുട്ടിയുടെ അന്തരികാവയവങ്ങൾക്ക് ഗുരുതര പരുക്കുകളും ഏറ്റിരുന്നു. കരളിന് ക്ഷതവും  നട്ടെല്ലിനും പരുക്കും സംഭവിച്ചിരുന്നു.

ളാഹയ്ക്ക് സമീപം ആന്ധ്രയില്‍ നിന്ന് ഇന്ന് രാവിലെ എത്തിയ ശബരിമല തീര്‍ഥാടകരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട 44 തീര്‍ഥാടകരെയും ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അതില്‍ രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും  മാറ്റിയിരുന്നു. 18 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും ബാക്കി ഉള്ളവരെ പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും മാറ്റിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...