മണ്ഡലകാലം ; 6 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ദക്ഷിണ പശ്ചിമ റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: മണ്ഡലകാല തിരക്കോടനുബന്ധിച്ച്‌ വിജയപുര – കോട്ടയം സ്പെഷ്യല്‍ ട്രെയിന്‍ 21 ന് സര്‍വീസ് ആരംഭിക്കുന്നതിന് പിന്നാലെ ഹുബ്ബള്ളി ബെളഗാവി എന്നിവിടങ്ങളില്‍ നിന്ന് കൊല്ലത്തേക്കും തിരിച്ചും 6 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ദക്ഷിണ പശ്ചിമ റെയില്‍വേ. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ അടുത്ത ദിവസം ആരംഭിക്കും. 6 ട്രെയിനുകളും കെ ആര്‍ പുരം, യെലഹങ്ക സ്റ്റേഷന്‍ വഴി കടന്നുപോകുന്നത് ബെംഗളൂരു മലയാളികള്‍ക്കും സൗകര്യപ്രദമാണ്.

ഹുബ്ബള്ളി – കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (07359 നവംബര്‍ 27 ഞായറാഴ്ച മാത്രം)
കൊല്ലം – ഹുബ്ബള്ളി സ്പെഷ്യല്‍ (07360 നവംബര്‍ 28 തിങ്കളഴ്ച മാത്രം)
ബെളഗാവി – കൊല്ലം സ്പെഷ്യല്‍ (07361 ഡിസംബര്‍ 4 മുതല്‍ ജനുവരി 15 വരെ ഞായറാഴ്ചകളില്‍ മാത്രം)
കൊല്ലം – ബെളഗാവി സ്പെഷ്യല്‍ (07362 ഡിസംബര്‍ 5 മുതല്‍ ജനുവരി 16 വരെ തിങ്കളഴ്ചകളില്‍ മാത്രം)
ബെളഗാവി – കൊല്ലം സ്പെഷ്യല്‍ (07357 നവംബര്‍ 20 ന് മാത്രം)
കൊല്ലം – ബെളഗാവി സ്പെഷ്യല്‍ (07358നവംബര്‍ 21ന് മാത്രം)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...