ഇന്ന് വൃശ്ചികം ഒന്ന് ; മണ്ഡലകാലത്തിന് തുടക്കം – ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനപുണ്യം

For full experience, Download our mobile application:
Get it on Google Play

ശബരിമല : ഇന്ന് വൃശ്ചികം ഒന്ന്, മണ്ഡലകാലത്തിന് തുടക്കമായി. പുലര്‍ച്ചെ നാലിന് നട തുറന്നപ്പോള്‍ മുതല്‍ തീര്‍ഥാടകരെ കടത്തി വിട്ടുതുടങ്ങി. ഇന്ന് പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുള്ളു. കാലവസ്ഥ പ്രതികൂലമായതിനാല്‍ പമ്പാ സ്‌നാനത്തിന് അനുമതിയില്ല. പമ്പയില്‍ നിന്നു സ്വാമി അയ്യപ്പന്‍ റോഡിലൂടെയാണ് ഭക്തരെ കടത്തി വിടുന്നത്. മൂന്ന് ദിവത്തേക്ക് സ്‌പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല.

മണ്ഡല – മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഇന്നലെ വൈകുന്നേരമാണ് തുറന്നത്. ശബരിമല മേല്‍ശാന്തിയായി എന്‍.പരമേശ്വരന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ശംഭു നമ്പൂതിരിയും ഇന്നലെ ചുമതലയേറ്റു. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ പതിനൊന്നിന് ശബരിമലയില്‍ അവലോകന യോഗം ചേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....