ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടിയാണെന്ന് സാബു ജേക്കബ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത് ഉപാധികളില്ലാതെയെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണ് എന്നത് മാധ്യമ സൃഷ്ടിയാണെന്നും സാബു ജേക്കബ് പറഞ്ഞു. ഇന്ന് തിരുവനന്തപുരത്ത് മോദിക്കൊപ്പം സാബു വേദി പങ്കിടും. അതേസമയം, ട്വന്‍റി ട്വന്റിയുടെ പഞ്ചായത്ത് മെമ്പർമാരെ ഒപ്പം നിർത്താൻ എൽഡിഎഫും യുഡിഎഫും കരുനീക്കം നടത്തുകയാണ്. ബിജെപിക്കൊപ്പം എൻഡിഎ മുന്നണിയിൽ ചേർന്നത് ഉപാധികളില്ലാതെയെന്ന് ട്വന്റി ട്വന്റി ചീഫ് സാബു എം ജേക്കബ് പറഞ്ഞു. തനിക്ക് മന്ത്രിയോ എംഎൽഎയോ ആകണമെന്നില്ല. ബിസിനസ് താല്പര്യവുമായല്ല ബിജെപിക്കൊപ്പം ചേർന്നത്. ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനി നയിക്കുന്ന ട്വന്റി 20യുമായി ബിജെപി സഖ്യമുണ്ടാക്കിയത് മതസൗഹാർദമാണ്. മത്സരിക്കാതെ മന്ത്രി സ്ഥാനം ഓഫർ ചെയ്തവരുണ്ട്. എന്നാൽ, അത് താൻ സ്വീകരിച്ചില്ല. ഒറ്റ സീറ്റിലും ട്വന്റി 20 മത്സരിച്ചില്ലെങ്കിലും കുഴപ്പമില്ല. ട്വന്റി ട്വന്റിയെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മറുപടി നൽകാനാണ് സഖ്യമെന്നും സാബു ജേക്കബ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...