മുൻകാല നേതാക്കളുടെ പാതയിലൂടെ ലീഗിനെ നയിക്കുമെന്ന് സാദിഖലി തങ്ങൾ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുന്‍കാല നേതാക്കള്‍ കാണിച്ചു തന്നെ പാതയിലൂടെ മുസ് ലിം ലീഗിനെ മുന്നോട്ട് നയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് സംസ്ഥാന പ്രസിഡന്‍റായ സമയത്തുള്ള ബന്ധം പുതിയ പദവിയില്‍ ഗുണം ചെയ്യും. ലീഗിന്‍റെ പാരമ്ബര്യത്തില്‍ അധിഷ്ഠിതവും പുതിയ കാലഘട്ടത്തിന്‍റെ വികസനവും മാറ്റങ്ങളും ഉള്‍ക്കൊണ്ടുള്ള രാഷ്ട്രീയവും തുടരുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഫാഷിസ്റ്റുകളുടെ കടന്നുകയറ്റത്തിനെതിരെ മതേതര ശക്തിക്കളെ കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനായി രാജ്യം ഉറ്റുനോക്കുന്നത് കേരളത്തെയാണ്. ഇതിനായി യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്‍റെ ഉത്തരവാദിത്തം. ലീഗിന്‍റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ലെന്നും മതേതര ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച്‌ നില്‍ക്കുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാലാവസ്ഥാ വ്യതിയാനം തിരിച്ചടി; ₹5,000 കോടിയുടെ ആപ്പിൾ വ്യവസായം ആശങ്കയിൽ

0
ഷിംല: കാലാവസ്ഥാ വ്യതിയാനം ഹിമാചൽ പ്രദേശിലെ ആപ്പിൾ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു....

നിരപരാധികളെ മർദ്ദിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്യണം : ഡോ.വർഗീസ് പേരയിൽ

0
പത്തനംതിട്ട : വ്യാജ പരാതിയുടെ പേരിൽ ശാസ്ത്രീയമായ അന്വേഷണം നടത്താതെ നിരപരാധികളെ...

സ്പായിൽ കയറി ഗുണ്ടാ പിരിവും സ്ത്രീകൾക്കു നേരെ അതിക്രമവും ; മരട് അനീഷ് കസ്റ്റഡിയിൽ

0
കൊച്ചി: സ്പായിൽ കയറി ഗുണ്ടാ പിരിവും സ്ത്രീകൾക്കു നേരെ അതിക്രമവും നടത്തിയ ഗുണ്ടാനേതാവ്...

ലെബി ഫിലിപ്പ് മാത്യൂ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് (ആക്ട്സ്) വൈസ് പ്രസിഡണ്ട്

0
തിരുവനന്തപുരം: അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് (ആക്ട്സ്) വൈസ് പ്രസിഡന്റായി...