പി​ഞ്ചു കു​ഞ്ഞി​ന്റെ വ​യ​റ്റി​ൽ നി​ന്ന് സേ​ഫ്റ്റി പി​ൻ പു​റ​ത്തെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

മേ​പ്പാ​ടി: പി​ഞ്ചു​കു​ഞ്ഞി​ന്റെ വ​യ​റ്റി​ൽ പോ​യ സേ​ഫ്റ്റി പി​ൻ വി​ജ​യ​ക​ര​മാ​യി പു​റ​ത്തെ​ടു​ത്തു. കാ​ട്ടി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​മാ​രു​ടെ 11 മാ​സം പ്രാ​യ​മാ​യ പെ​ൺ​കു​ട്ടി​യു​ടെ വ​യ​റ്റി​ൽ നി​ന്നാ​ണ് തു​റ​ന്ന​തും പ​കു​തി മു​റി​ഞ്ഞ​തു​മാ​യ പി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. വ​യ​റു​വേ​ദ​ന​യു​മാ​യി മേ​പ്പാ​ടി ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കാ​ണി​ച്ച​പ്പോ​ൾ എ​ക്സ് റേ​യി​ലൂ​ടെ​യാ​ണ് വ​യ​റ്റി​നു​ള്ളി​ൽ പി​ൻ ഉ​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​ത്.

തു​ട​ർ​ന്ന് ഗാ​സ്ട്രോ എ​ന്റ​റോ​ള​ജി വി​ഭാ​ഗം സ്‌​പെ​ഷ​ലി​സ്റ്റ് ഡോ. ​ശ്രീ​നി​വാ​സ് എ​ൻ​ഡോ​സ്കോ​പ്പി​യി​ലൂ​ടെ അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ അ​രു​ൺ അ​ര​വി​ന്ദ്, റൂ​ബി പ​ർ​വീ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ന്ന് പു​റ​ത്തെ​ടു​ത്തു. പി​ൻ തു​റ​ന്ന​തും മൂ​ർ​ച്ച ഏ​റി​യ​തും കു​ട്ടി​യു​ടെ പ്രാ​യ​വും അ​പ​ക​ട​ത്തി​ന്റെ തീ​വ്ര​ത കൂ​ട്ടു​ന്ന​താ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ

0
കൊല്ലം: കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ....

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...

എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി

0
തിരുവനന്തപുരം: എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഭവത്തിൽ...