സഹായതയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക്  “സഹായത ” യുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പ്രക്കാനത്തും ഇലന്തൂരിലുള്ള 180ഓളം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കാണ് ലോക പരിസ്ഥിതി ദിനത്തിൽ അവരുടെ വീടുകളിൽ പോയി സഹായതയുടെ പ്രവർത്തകർ പച്ചക്കറി കിറ്റ് നല്‍കിയത്. ദർശൻ ഡി കുമാർ, ആൽവിൻ പ്രക്കാനം, ഷൈജു, സ്വാമിനാഥൻ, മുകുന്ദൻ കെ പി, മനോജ്, റെജി, സാജൻ, രാഹുൽ, സുരേഷ്, ജെറിൻ, ജസ്സിൻ, പ്രബീഷ്, സുമേഷ്, വിൻസ്, എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...