മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണം : എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ആര് പ്രസംഗിച്ചാലും ഇന്ത്യന്‍ ഭരണഘടന മികച്ചതാണെന്ന് സമ്മതിക്കില്ലെന്നുള്ള മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന സി.പി.എം പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. ഇന്ത്യയുടെ നട്ടെല്ലായ ഭരണഘടനയെ തകര്‍ക്കുന്ന യാതൊരു നീക്കങ്ങളെയും അനുവദിക്കരുത്.

ഇന്ത്യന്‍ ഭരണഘടനയെ തിരുത്തി മനുവാദ രാഷ്ട്ര സങ്കല്‍പ്പവുമായി പ്രവര്‍ത്തിക്കുന്ന സംഘപരിവാറിന് ഇത്തരം പ്രസ്താവനകള്‍ സഹായകരമാകും. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉപകരിക്കുന്ന പരാമര്‍ശങ്ങളെ നിയമപരമായി കൈകാര്യം ചെയ്യാന്‍ ഭരണകൂടം തയ്യാറാവണം.
മന്ത്രി സജി ചെറിയാന്‍ തല്‍സ്ഥാനം രാജിവെയ്ക്കണമെന്നും പരമാര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ തെരുവിലിറങ്ങുമെന്നും മുഹമ്മദ് അനീഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...