Saturday, July 5, 2025 1:40 pm

സഞ്ജിത്തിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണം ; ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്ഡിപിഐ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ സഞ്ജിത്തിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന്‍ കുളനട, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രദീപ്‌ ആയിരൂര്‍, എം എസ് അനില്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ അജിത് പുല്ലാട്, അജയ്കുമാല്‍ വല്യൂഴത്തില്‍, ജില്ലാ സെക്രട്ടറി അഡ്വ.ഷൈന്‍ ജി കുറുപ്പ് , ജില്ല ട്രഷറര്‍ ഗോപാലകൃഷ്ണന്‍ കര്‍ത്താ, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ശ്യാം തട്ടയില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ നിതിന്‍ ശിവ, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ മീന എം നായര്‍, എസ്.സി മോര്‍ച്ച അധ്യക്ഷന്‍ രൂപേഷ് എന്നിവര്‍ സംസാരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: സ്കൂളുകളിൽ നടപ്പാക്കിയ സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച...

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി

0
ബ്യൂണസ് അയേഴ്‌സ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും...

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്. ശനിയാഴ്ച രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ...

എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമ്മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

0
കോട്ടയം: എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമ്മാണം താത്കാലികമായി...