ഉന്നതര്‍ സാലറി ചലഞ്ചുമായി സഹകരിക്കുന്നുണ്ടോയെന്ന് സംശയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥരെപ്പോലുള്ള ഉന്നത ഉദ്യാഗസ്ഥര്‍ സാലറി ചലഞ്ചുമായി സഹകരിക്കുന്നുണ്ടോയെന്ന് സംശയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരുമടക്കമുള്ളവര്‍ സാലറി ചലഞ്ചില്‍ പങ്കാളികളാകുമ്പോള്‍ വലിയ തുക പെന്‍ഷന്‍ വാങ്ങുന്ന റിട്ടയേര്‍ഡ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഒരു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ തയാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് വിനോദ സഞ്ചാര മേഖലയില്‍ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് . നഷ്ടത്തിന്റെ തോത് കണക്കാക്കി വരുന്നതേയുള്ളു. പുനരുജ്ജീവന പാക്കേജ് വേണ്ടി വരുമെന്ന് പറഞ്ഞ മന്ത്രി പദ്ധതിയുടെ രൂപരേഖ തയാറായിട്ടുണ്ടെന്നും വ്യക്തമാക്കി .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...