സാ​ല​റി ച​ല​ഞ്ചി​ല്‍ ജ​ഡ്ജി​മാ​രു​ടെ ശമ്പ​ളം പി​ടി​ക്ക​രു​ത് : ഹൈ​ക്കോ​ട​തി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സംസ്ഥാനത്ത് നടപ്പിലാക്കുന്ന സാ​ല​റി ച​ല​ഞ്ചി​ല്‍ ജ​ഡ്ജി​മാ​രു​ടെ ശമ്പ​ളം പി​ടി​ക്ക​രു​തെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി നിര്‍ദേശിച്ചു. കൊവി​ഡ് പ്രതിസന്ധി​യി​ല്‍ നി​ന്നും ക​ര​ക​യ​റു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ ജീവനക്കാരുടെ ആ​റ് ദിവസത്തെ ശമ്പ​ളം അ​ഞ്ച് മാ​സ​ത്തേ​ക്ക് പി​ടി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചതിനെ തുടര്‍ന്നാണ് സാ​ല​റി ച​ല​ഞ്ചി​ല്‍ നിന്നും ജ​ഡ്ജി​മാ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ച്‌ ഹൈ​ക്കോ​ട​തി ക​ത്ത് അ​യ​ച്ച​ത്.

ചീ​ഫ് ജ​സ്റ്റീ​സി​നെ​യും ജ​ഡ്ജി​മാ​രെ​യും സാ​ല​റി ച​ല​ഞ്ചി​ല്‍ നി​ന്നും ഒഴിവാക്കണമെന്നും ജ​ഡ്ജി​മാ​ര്‍ ഭരണഘടനാപരമായ ചുമതല വഹിക്കുന്നവരാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈ​ക്കോ​ട​തി രജിസ്ട്രാര്‍ ജ​ന​റ​ല്‍ ആ​ണ് സ​ര്‍​ക്കാ​രി​ന് ക​ത്ത് അയച്ചത്.

The post സാ​ല​റി ച​ല​ഞ്ചി​ല്‍ ജ​ഡ്ജി​മാ​രു​ടെ ശമ്പ​ളം പി​ടി​ക്ക​രു​ത് : ഹൈ​ക്കോ​ട​തി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...