കഞ്ചാവ് വിൽപ്പന ; രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബേ​പ്പൂ​ർ: ഫി​ഷി​ങ് ഹാ​ർ​ബ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ബേ​പ്പൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജ​യ് ദാ​സ് (37), റോ​ക്കി പോ​ൾ (37) എ​ന്നി​വ​രെ 300 ഗ്രാം ​ക​ഞ്ചാ​വ് സ​ഹി​തം ബേ​പ്പൂ​ർ അ​ങ്ങാ​ടി​യി​ലെ സു​മ ലോ​ഡ്ജി​ന് സ​മീ​പം വെ​ച്ചാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബം​ഗാ​ളി​ൽ​നി​ന്ന് മൊ​ത്ത​മാ​യി കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​ല​യാ​ളി​ക​ളാ​യ ഏ​ജ​ന്റു​മാ​ർ​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന രീ​തി​യാ​ണ് ഇ​വ​രു​ടേ​ത്. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷു​ഹൈ​ബ്, സു​ധീ​ഷ്, എ​സ്.​സി.​പി.​ഒ ഷി​നോ​ജ്, സി.​പി.​ഒ ജി​തേ​ഷ്, ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളെ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ...

തിരുവല്ലയിൽ സംസ്ഥാന സീനിയർ റാങ്കിംഗ് ബാഡ്മിന്‍റൺ ടൂർണമെന്റ് : സംഘാടക സമിതി രൂപീകരിച്ചു

0
പത്തനംതിട്ട : തിരുവല്ല പ്രൈം സ്പോർട്സ് അക്കാദമിയിൽ ജൂലൈ 22 മുതൽ...

പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും ; യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് വി...

0
തിരുവനന്തപുരം: സംസ്ഥാന വ്യാപക പവര്‍ കട്ടിൽ സംസ്ഥാന സർക്കാരിനെതിരെ മുൻ വിദ്യാഭ്യാസ...

പമ്പാനദിയിൽ തോട്ടാ പൊട്ടിച്ച് മീൻപിടുത്തം വ്യാപകമാകുന്നു : പരാതിയുമായി നാട്ടുകാർ

0
റാന്നി : പമ്പാനദിയിൽ സാമൂഹ്യവിരുദ്ധർ വ്യാപകമായി സ്ഫോടക വസ്തുക്കള്‍ പൊട്ടിച്ച് മീൻ...