പച്ചക്കറി ,പഴം വില്പന 60 ശതമാനം കുറഞ്ഞു : മൊത്തവ്യാപാരികള്‍ കച്ചവടം നിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യം പൂര്‍ണമായി അടച്ചിട്ടതോടെ പച്ചക്കറികളുടെയും പഴങ്ങളുടെയും ആവശ്യകത 60 ശതമാനം കുറഞ്ഞു. ഇതേതുടര്‍ന്ന് വിപണിയില്‍നിന്ന് മൊത്തവിതരണക്കാര്‍ പിന്‍വാങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു.  ഹോട്ടലുകള്‍, ധാബകള്‍, റസ്റ്ററന്റുകള്‍ എന്നിവ അടഞ്ഞതോടെയാണ് വില്പനയില്‍കാര്യമായ കുറവുണ്ടായത്.

രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളുടെ ചരക്കുനീക്കം മാത്രമാണ് നടക്കുന്നത്. പലസംസ്ഥാനങ്ങളും അന്യസംസ്ഥാന വാഹനങ്ങള്‍ കടത്തിവിടാതായതോടെ മൊത്തകച്ചവടക്കാരെ കാര്യമായി ബാധിച്ചു.
രാജ്യത്തെ ഏറ്റവുംവലിയ ഉള്ളി മൊത്തവിപണിയായ നാസിക്കിലെ ലസല്‍ഗോവിലെ മാര്‍ക്കറ്റ് കഴിഞ്ഞയാഴ്ച അടച്ചിരുന്നു.  ആവശ്യകത കുറഞ്ഞതോടെ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, മറ്റ് പച്ചക്കറികള്‍ എന്നിവയുടെ വിലയില്‍ കുറവുണ്ടായിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...