ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആലപ്പുഴയിലെ വസ്ത്രശാല പ്രവര്‍ത്തിച്ചു ; തുണിക്കട പൂട്ടിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിച്ച വസ്ത്രശാലയില്‍ നിന്ന് പിഴയീടാക്കി. ആലപ്പുഴ മുല്ലയ്ക്കലിലെ എസ്.എം സില്‍ക്കാണ് നിയന്ത്രണം ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ചത്. വിവരമറിഞ്ഞെത്തിയ ആലപ്പുഴ നോര്‍ത്ത് പോലീസ് സംഘം പരിശോധന നടത്തി പിഴയീടാക്കുകയായിരുന്നു.

ദിവസവും വസ്ത്രവ്യാപാരശാലയുടെ പുറകുവശത്തുകൂടെ ആളുകളെ കയറ്റി വ്യാപാരം നടത്തുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് പോലീസ് സംഘം പരിശോധന നടത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതോടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴയീടാക്കി വസ്ത്രശാല പോലീസ് അടപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...