പത്തനംതിട്ട : വെട്ടിപ്പുറം മോടിയിൽ പുത്തൻവീട്ടിൽ ജോർജ്ജ് തോമസിന്റെ (ജോസ്, തോംസ് സ്റ്റുഡിയോ, പത്തനംതിട്ട) ഭാര്യ സാലി ജോർജ് ( 61) നിര്യാതയായി. തോന്ന്യാമല എം.റ്റി.എല്‍.പി. സ്കൂള്‍ റിട്ട. അദ്ധ്യാപികയായിരുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ശുശ്രുഷയ്ക്കു ശേഷം 11 മണിക്ക് പത്തനംതിട്ട മർത്തോമ്മ പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്.
പത്തനംതിട്ട തോംസ് സ്റ്റുഡിയോ ജോസിന്റെ ഭാര്യ സാലി ജോർജ് ( 61) നിര്യാതയായി ; സംസ്കാരം തിങ്കളാഴ്ച
RECENT NEWS
Advertisment