‘സമഗ്ര ഭൂപരിഷ്‌ക്കരണ നിയമം പ്രസക്തിയും പ്രാധാന്യവും’- പുസ്തകം ശ്രദ്ധേയമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കളക്ടറേറ്റിലെ ഡി.എം ഡെപ്യുട്ടി കളക്ടര്‍ എഴുതിയ ഭൂപരിഷ്‌കരണ നിയമത്തെക്കുറിച്ച് ലളിതമായി വിവരിക്കുന്ന ‘സമഗ്ര ഭൂപരിഷ്‌ക്കരണ നിയമം പ്രസക്തിയും പ്രാധാന്യവും ‘എന്ന പുസ്തകം ശ്രദ്ധേയമാകുന്നു. സേവനത്തില്‍ നിന്ന് ഈമാസം വിരമിക്കുന്ന ഡി.എം ഡെപ്യൂട്ടി കളക്ടര്‍ എം.എസ് സാബു തന്റെ പുസ്തകത്തിന്റെ ഒരു കോപ്പി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. 35 വര്‍ഷമായി സര്‍ക്കാര്‍ വകുപ്പില്‍ സേവനമനുഷ്ടിക്കുകയാണ് എം.എസ് സാബു. കൈമാറുന്ന ചടങ്ങില്‍ എ.ഡി.എം അലക്‌സ് പി.തോമസ്, അടൂര്‍ ആര്‍.ഡി.ഒ പി.ടി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...