വിഷുക്കാലം ലക്ഷ്യമാക്കി ജനകീയ സമഗ്ര പച്ചക്കറി കൃഷിക്ക് വെണ്ണിക്കുളത്ത് തുടക്കം

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : വിഷുക്കാലം  ലക്ഷ്യമാക്കി ജനകീയ സമഗ്ര പച്ചക്കറി കൃഷിക്ക് വെണ്ണിക്കുളത്ത് തുടക്കമായി. വെള്ളിയാഴ്ച രാവിലെ സിപിഐ എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പച്ചക്കറി വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ബ്ലോക്ക്‌ പ്രസിഡന്റ്‌ ശോശാമ്മജോസഫ് നടത്തി. കർഷക സംഘം ഏരിയാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ജിജി മാത്യം വിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, കർഷക സംഘം, കെ എസ് കെ ടി യു, എൻ ആർ ഈ ജി ഡബ്ലിയു യു, എ ഐ ഡി ഡബ്ലിയു എ എന്നീ സംഘടനകളാണ് നേതൃത്വം വഹിചിരുന്നത്.

മാർക്കറ്റിംഗ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാത്യു എബ്രഹാം, കൃഷി ഓഫീസർ ലതാ മേരി തോമസ്, ഫീൽഡ് അസിസ്റ്റന്റ് എൻ.സുനിൽകുമാർ, കർഷക സംഘം സെക്രട്ടറി നാജീബ് റാവുത്തർ, കെ എസ് കെ ടി യു ജില്ലാ കമ്മിറ്റി അംഗം അമ്മിണി ജോൺ, മാത്യു, അഡ്വ.സിറിൽ ടി ഈപ്പൻ, ഏരിയ കമ്മിറ്റി അംഗം അലക്സ് തോമ്മസ്, ലോക്കൽ സെക്രട്ടറി സുനിൽ വർഗീസ്, കർഷക സംഘം ഏരിയ പ്രസിഡന്റ്‌ അഡ്വ.അഭിലാഷ് ഗോപൻ, ഗ്രാമപഞ്ചയത്തു അംഗങ്ങളായ ഷിജു പി കുരുവിള, സാബു ബഹാന്നാൻ, സുനിത റ്റി, രാജു പുളിമൂട്, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ജോജി മാത്യം, ജോർജ് വർഗീസ്, സി ഡി എസ് ചെയ്യർപേഴ്സൺ ഓമന കുമാരി എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...