നാഷണൽ സർവീസ് സ്കീം തിരുവല്ല ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ സമൂഹ ജാഗ്രതാ ജ്യോതിയും ദീപശിഖാ പ്രയാണവും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നാഷണൽ സർവീസ് സ്കീം തിരുവല്ല ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ സമൂഹ ജാഗ്രതാ ജ്യോതിയും ദീപശിഖാ പ്രയാണവും അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. എം. ജി.എം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ് വോളണ്ടിയേഴ്സ് മെഴുകുതിരികൾ കത്തിച്ചു കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗിസ്, വാർഡ് കൗൺസലർ പൂജാ ജയൻ, ക്ലസ്റ്റർ കൺവീനർ ആര്‍. മണികണ്ഠൻ, പി കെ തോമസ്, സാബു ജേക്കബ്, ആനി ജോർജ് എന്നിവർ പ്രസംഗിച്ചു. ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂൾ, ഇരവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്സ് ഫ്ളാഷ് മൊബ് അവതരിപ്പിച്ചു. തിരുവല്ല  എസ്.സി.എസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ഒപ്പ് ശേഖരണം നടത്തി.
എം.ജി.എം ഹയർസെക്കന്ററി സ്കൂൾ എന്‍.എസ്.എസ് വോളണ്ടിയേഴ്സ് ദീപ ശിഖ പ്രയാണം നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...