സ്വവർഗ വിവാഹം; പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സ്വവർഗവിവാഹം നിയമവിധേയമാക്കുന്നതിന് എതിരായ ഉത്തരവിൽ പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രിംകോടതിയിൽ. തുറന്ന കോടതിയിൽ വാദം കേൾക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്‍റെ തീരുമാനം. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നത്, ഹർജി മെൻഷൻ ചെയ്ത മുതിർന്ന അഭിഭാഷാകനായ മുകുൾ റോത്തഗിയുടെ ആവശ്യമായിരുന്നു. സ്വവർഗ വിവാഹം നിയമ വിധേയമാക്കാനാവില്ലെന്ന വിധിയിൽ പിഴവുകൾ ഉണ്ടെന്നാണ് ഹർജിക്കരുടെ വാദം. സാധാരണ പുനഃപരിശോധനാ ഹർജികൾ ചേംബറിൽ കേട്ട് തള്ളുകയാണ് പതിവ്. അപൂർവം കേസുകളിൽ മാത്രമാണ് തുറന്നകോടതിയിൽ വാദം അനുവദിക്കാറുള്ളത്. സ്വവർഗ രതി കുറ്റകരമല്ലാതാക്കിയ 2018 ലെ സുപ്രിംകോടതി വിധിയിൽ നിന്നും മുന്നോട്ട് പോക്കാണ് ഹർജിക്കാർ ആഗ്രഹിച്ചിരുന്നത്. എന്നാൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അനുകൂലമായിരുന്നില്ല. വിവാഹിതരായ സ്വവർഗ സ്നേഹികൾക്ക് ഒരുമിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങുക, ഇൻഷുറൻസ് പോളിസികളിൽ നോമിനിയെ നിര്ദേശിക്കുക തുടങ്ങിയ നിയമവിധേയമായ ഒരു കാര്യങ്ങളും ചെയ്യാനാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...