മുഹമ്മദാലി ജിന്ന സംസാരിച്ച ഭാഷയിലാണ് രാജ്യത്തെ സംഘപരിവാർ ശക്തികൾ ഇപ്പോൾ സംസാരിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ ശിവദാസൻ നായർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മുഹമ്മദാലി ജിന്ന സംസാരിച്ച ഭാഷയിലാണ് രാജ്യത്തെ സംഘപരിവാർ ശക്തികൾ ഇപ്പോൾ സംസാരിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ ശിവദാസൻ നായർ പ്രസ്താവിച്ചു . സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ ചെയർമാൻ രാജേഷ് ചാത്തങ്കേരി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് ബാബു ജോർജ്, പി മോഹൻരാജ്, സംസ്ഥാന കൺവീനർ എം പി പ്രദീപ്കുമാർ, അഡ്വ .എ സുരേഷ് കുമാർ, കെ എം ഉണ്ണികൃഷ്ണൻ, ജില്ലാ കൺവീനർ അനിൽ കെ വർഗീസ് , വെട്ടൂർ ജ്യോതി പ്രസാദ്, സാമുവേൽ കിഴക്കുപുറം, നാസർ തോണ്ടമണ്ണിൽ, അജിത് മണ്ണിൽ , പി കെ ഇക്‌ബാൽ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...