ചെങ്ങന്നൂര്‍ നഗരസഭയിലെ ഭരണപക്ഷം സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: നഗരസഭയിലെ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിനു മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി.

ക്ഷേമ പെന്‍ഷനുകള്‍ അട്ടിമറിക്കുന്നതിനും പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനും ട്രഷറി നിയന്ത്രണം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനുമെതിരെയുമാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോര്‍ജ് തോമസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ.ഷിബു രാജന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ജോണ്‍ മുളങ്കാട്ടില്‍, സുജ ജോണ്‍, ശോഭ വര്‍ഗ്ഗീസ്, സാലി ജെയിംസ്, സൂസമ്മ ഏബ്രഹാം, ഷേര്‍ലി രാജന്‍, ബെറ്റ്‌സി തോമസ്, മണ്ഡലം പ്രസിഡന്റ് വി.എന്‍.രാധാകൃഷ്ണപ്പണിക്കര്‍, കെ.കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...