സാംസങ് ഗ്യാലക്‌സി എസ്24 ഉടൻ എത്തും ; സവിശേഷതകൾ അറിയാം

For full experience, Download our mobile application:
Get it on Google Play

സാംസങ് ഗ്യാലക്‌സി എസ്24 ലോഞ്ച് ഇവന്റിന് ഇനി അധിക നാളില്ല. രാജ്യത്തെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നായ സാംസങ് ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടറിയാം. ഫോണിന്റെ കൂടുതൽ വിവരങ്ങൾ ഓണലൈനിൽ പ്രചരിക്കുകയാണ്‌. ഫോണിൽ എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെ‌ടുത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. “ജനറേറ്റീവ് എഡിറ്റ്” എന്ന ഫീച്ചറാണ് ഈഫോണിനെ വ്യത്യസ്തമാക്കുന്ന സവിശേഷത. ഫോട്ടോകളിൽ നിന്ന് അനാവശ്യ ഘടകങ്ങൾ അനായാസം നീക്കം ചെയ്യുന്നതിനുള്ള ഒരു സംവിധാനമായാണ് ഇത്. പിക്‌സൽ 8 സീരീസിൽ അവതരിപ്പിച്ച ഗൂഗിളിന്റെ മാജിക് ഇറേസർ ടൂളുമായി സാമ്യമുള്ളതാണ് “ജനറേറ്റീവ് എഡിറ്റ് എന്ന സംവിധാനവും. ഗ്യാലക്‌സി എസ് 24 സീരീസിലെ ജനറേറ്റീവ് എഡിറ്റ് ഫീച്ചറിനും ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്.

അതേസമയം ഈ സീരിസിലെ ഏറ്റവും പ്രീമിയമായ എസ്24 അൾട്രയിൽ കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സാംസങ് ഗ്യാലക്‌സി എസ്24 അൾട്ര അതിന്റെ മുൻ മോഡലിനെ അപേക്ഷിച്ച് 56 ശതമാനം ബിൽഡ് സ്ട്രെങ്ത് വർധിപ്പിച്ചാവും എത്തുക. ടൈറ്റാനിയം ഫ്രെയിമും നവീകരിച്ച ഗൊറില്ല ഗ്ലാസും സംയോജിപ്പിച്ചതാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ധാരാളം ഇന്ത്യൻ ഉപഭോക്താക്കാൾ വിശ്വസം അർപ്പിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് സാംസംങ്.അതുകൊണ്ട് തന്നെ ഇതും മികച്ച ഫോൺ തന്നെയാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...