വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ അ​ഞ്ച​ര​ക്കി​ലോ ച​ന്ദ​നച്ചീളു​ക​ള്‍ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞ​ങ്ങാ​ട് : വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ അ​ഞ്ച​ര​ക്കി​ലോ ച​ന്ദ​നച്ചീളു​ക​ള്‍ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. ബി​രി​ക്കു​ളം നെ​ല്ലി​യ​റ​യി​ലെ കെ.ക​രു​ണാ​ക​ര​ന്റെ വീ​ട്ടി​ല്‍​നി​ന്നാ​ണ് ച​ന്ദ​നം പി​ടി​ച്ചെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​ച്ച​ത്. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും കാ​ഞ്ഞ​ങ്ങാ​ട് ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫി​സ​ര്‍ കെ.അ​ഷ്റ​ഫ് പ​റ​ഞ്ഞു.

ക​രു​ണാ​ക​ര​ന്‍ നേ​ര​ത്തേ​യും ച​ന്ദ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യി​ട്ടു​ണ്ടെ​ന്ന് വ​ന​പാ​ല​ക​ര്‍ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി.​എ​സ് വി​നോ​ദ് കു​മാ​ര്‍, മ​റു​തോം സെ​ക്ഷ​നി​ലെ വി.​വി പ്ര​കാ​ശ​ന്‍, കെ.വി​ശാ​ഖ്, ഡോ​ണ കെ അഗ​സ്ത്യ​ന്‍, കെ.​വി അ​രു​ണ്‍, ജി.​എ ജി​തി​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...