സന്ദീപ് നായരുടെ രഹസ്യ മൊഴി ആലുവ കോടതി രേഖപ്പെടുത്തുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ ഒരാളായ സന്ദീപ് നായരുടെ രഹസ്യ മൊഴി ആലുവ കോടതി രേഖപ്പെടുത്തുന്നു. കേസില്‍ കോടതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന് സന്ദീപ് തന്നെയാണ് ആവശ്യപ്പെട്ടത്. സന്ദീപിനെ മൊഴി രക്ഷപ്പെടുത്താന്‍ ജയിലില്‍ നിന്നാണ് കോടതിയില്‍ എത്തിച്ചത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് ഇപ്പോള്‍ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.

എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ നാലം പ്രതിയാണ് സന്ദീപ് നായര്‍. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലാണ് സന്ദീപ് പിടിയിലായത്. സ്വര്‍ണ്ണക്കടത്തില്‍ ലഭിക്കുന്ന വരുമാനം രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരിക്കാം എന്നാണ് എന്‍ഐഎ വ്യക്തമാക്കിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...