മെയ് ദിനാശംസകൾ നേരാനാണോ സഖാക്കളെ അദാനി എകെജി സെന്ററിൽ വന്നത് ? ഇനിയെങ്കിലും പാവപ്പെട്ട തൊഴിലാളികളെ പറ്റിക്കരുത് ; സന്ദീപ്

For full experience, Download our mobile application:
Get it on Google Play

അദാനി എകെജി സെന്ററിൽ വന്ന ചിത്രം പങ്കുവെച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. മെയ് ദിനത്തിന് ആശംസകൾ നേരാനാണോ അദാനി അവിടെ വന്നതെന്ന് അദ്ദേഹം പരിഹസിച്ചു. എപ്പോഴും അദാനിക്കെതിരെ പ്രതികരിക്കുന്ന സഖാക്കൾ എന്തിനാണ് എകെജി സെന്ററിൽ അദാനിയെ സ്വീകരിച്ചതെന്നാണ് സന്ദീപിന്റെ സംശയം.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

മെയ്ദിനാശംസകൾ നേരാനാണോ സഖാക്കളെ അദാനി എകെജി സെന്ററിൽ വന്നത് ? ഈ മെയ്ദിനത്തിലെങ്കിലും തൊഴിലാളികളെയും കർഷകരെയും ഗൃഹാതുര മുദ്രാവാക്യങ്ങൾ മുഴക്കി പറ്റിക്കുന്ന പരിപാടി നിർത്തിക്കൂടെ ? അദാനി എകെജി സെന്ററിൽ വന്ന ഫോട്ടോ സന്ദീപ് വാര്യർ വ്യാജമായി ഉണ്ടാക്കിയതാണെന്ന് തെളിയിക്കുന്ന ആൾക്ക് കേരള സർക്കാരിന്റെ ഒരു ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് നൽകുന്നതാണ് ( ഇപ്പൊ ഇതാണല്ലോ ട്രെൻഡ് . കിട്ടിയാൽ ഊട്ടി )

https://www.facebook.com/Sandeepvarierbjp/posts/772535210900724

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...