Tuesday, July 23, 2024 6:12 am

മാലിന്യ സംസ്‌കരണമേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നവരാണ് ശുചീകരണതൊഴിലാളികൾ ;  ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ സംസ്‌കരണമേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നവരാണ് ശുചീകരണതൊഴിലാളികളെന്ന്  ജില്ലാ കളക്ടര്‍ ഡോ. ദിവ്യാഎസ്. അയ്യര്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളിലും കാമ്പയിനുകളിലും ശുചീകരണതൊഴിലാളികളുടെയും ഹരിതകര്‍മ്മ സേനയുടെയും പങ്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

അഡീഷണല്‍ ഡിസ്ട്രിക്ട്മജിസ്‌ട്രേറ്റ് ബി.രാധാകൃഷണന്‍. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബൈജു ടി. പോള്‍, ഹുസൂര്‍ശിരസ്തദാര്‍ ബീന.എസ് ഹനീഫ്, അഡ്വ.ഗോപി കൊച്ചുരാമന്‍, നഗരസഭാ സെക്രട്ടറിമാര്‍,  ജില്ലാ ലീഡ്ബാങ്ക്മാനേജര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും

0
ഷിരൂർ : ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെകാണാതായിട്ട്...

കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

0
കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 230 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട്...

ഭീകരവാദം വേര് പടർത്തുന്ന ജമ്മു താഴ്‌വര ; 2023 ന് ശേഷം 43 ആക്രമണങ്ങള്‍

0
ഡൽഹി: ഭൂമിയി‌ലെ സ്വർ​ഗമെന്ന് ജമ്മു കശ്മീരിനെ വിശേഷിപ്പിക്കുന്നവരാണ് നമ്മൾ. പക്ഷെ ഇതേ...

ഉദയഗിരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ; പത്ത് ഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്യാൻ ഉത്തരവ്

0
കണ്ണൂർ: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ...