ഓതറ നസ്രത്ത് കോളേജ് ഓഫ് ഫാര്‍മസിയില്‍ നിര്‍മ്മിച്ച ഹാന്‍ഡ് സാനിറ്റൈസറുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജില്ലാ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ ഓതറ നസ്രത്ത് കോളേജ് ഓഫ് ഫാര്‍മസിയില്‍ നിര്‍മ്മിച്ച ഹാന്‍ഡ് സാനിറ്റൈസറുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി.
395 ബോട്ടില്‍ ഹാന്‍ഡ് സാനിറ്റെസറാണു കൈമാറിയത്. 200 എംഎല്‍, 250 എംഎല്‍, 500 എംഎല്‍ എന്നിങ്ങനെ മൂന്ന് അളവുകളിലുള്ള ബോട്ടിലുകളിലാണു ഹാന്‍ഡ് സാനിറ്റെസര്‍ തയ്യാറാക്കിയിരിക്കുന്നത്. 2120 ബോട്ടിലുകളിലായി 560 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റെസര്‍ ഇതിനോടകം കോളേജ് ഫാര്‍മസിയില്‍ നിന്നും നിര്‍മ്മിച്ച് ജില്ലാ ഭരണകൂടത്തിനു കൈമാറി. ജില്ലാ വ്യവസായ വകുപ്പ് മാനേജിങ് ഡയറക്ടര്‍ ഡി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഡോ.എല്‍സി എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണു ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മ്മിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...

വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ്; രാജ്‌കോട്ടിൽ ഇറക്കിയത് ഇൻഡിഗോ വിമാനം

0
മുംബൈ: ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി...

ഡൽഹി പ്രതിഷേധത്തിലെ വൈറൽ താരം ; അഭിനവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട് വീണു

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി...