Friday, May 3, 2024 2:26 pm

സംസ്‌കാര സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചേർത്തല : സംസ്‌കാര സാഹിത്യ സംഗമം മാദ്ധ്യമ പ്രവർത്തകൻ ബി.ജോസുക്കുട്ടി ഉദ്ഘാടനം ചെയ്തു. വുഡ്ലാൻഡ്സ് ഓഡിറ്റോറിയത്തിൽ നടന്നപരിപാടിയിൽ ഗീത തുറവൂർ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ബാലചന്ദ്രൻ പാണാവള്ളി മുഖ്യ പ്രഭാഷണം നടത്തി. ബേബി തോമസ് ലോകാരോഗ്യദിന സന്ദേശം നൽകി. തുടർന്ന് നടന്ന സാഹിത്യ സംഗമത്തിൽ ജോസഫ് മാരാരിക്കുളം, ടി.വി ഹരികുമാര്‍, കപിൽദേവ്, സാവിത്രി സോമൻ, ഭദ്റ വേണുഗോപാൽ എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു. സെക്രട്ടറി വെട്ടക്കൽ മജീദ്സ്വാഗതവും കമലാസനൻ വൈഷ്ണവി നന്ദിയും പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ : നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ; ഒപ്പം സോണിയാ ഗാന്ധിയും...

0
ന്യൂഡൽഹി : അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ...

ബ്രസീലിൽ ശക്തമായ മഴയും, പ്രളയവും ; 29 പേർ മരിച്ചു, ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

0
റിയോ: ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ തുടർച്ചയായി...

വാകത്താനത്ത് സിമൻ്റ് മിക്സർ യന്ത്രത്തിലിട്ട്  അന്യസംസ്ഥാന തൊഴിലാളിയെ കൊന്ന കേസില്‍ അവ്യക്തത തുടരുന്നു

0
കോട്ടയം : വാകത്താനത്ത് സിമൻ്റ് മിക്സർ യന്ത്രത്തിലിട്ട്  അന്യസംസ്ഥാന തൊഴിലാളിയെ കൊന്ന...

മീൻ പിടിക്കുന്നതിനിടയിൽ ന്യൂസിലൻഡിൽ മലയാളി മുങ്ങി മരിച്ചു

0
ആലപ്പുഴ : മീൻ പിടിക്കുന്നതിനിടയിൽ ന്യൂസിലൻഡിൽ മലയാളി മുങ്ങി മരിച്ചു. സുഹൃത്തിനെ...