സംസ്‌കൃത സര്‍വകലാശാല ; പരീക്ഷ സമയത്തിൽ മാറ്റം

For full experience, Download our mobile application:
Get it on Google Play

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഒക്ടോബർ – നവംബർ മാസങ്ങളിലെ വെളളിയാഴ്ചകളിൽ നടത്തുന്ന സർവ്വകലാശാല പരീക്ഷകളുടെ സമയക്രമം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
സംസ്‌കൃത സര്‍വകലാശാലഃ 16ലെ മാറ്റിവെച്ച പരീക്ഷകൾ 25ന്
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഒക്ടോബർ 16ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും ഒക്ടോബർ 25ന് നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു.

സംസ്‌കൃത സര്‍വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഒക്ടോബർ 26, 30 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എ./എം. എസ്‍സി. പരീക്ഷകൾ നവംബർ രണ്ടിന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഒക്ടോബർ 30ലെ മൂന്നാം സെമസ്റ്റർ എം. എസ്. ഡബ്ല്യു പരീക്ഷകൾ ഒക്ടോബർ 31ലേയ്ക്കും ഒക്ടോബർ 31ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി. എ. പരീക്ഷകൾ നവംബർ മൂന്നിലേയ്ക്കും മാറ്റിയിട്ടുണ്ട്. ഒക്ടോബർ 26ന് നടക്കേണ്ട മൂന്നാം സെമസ്റ്റർ എം. എ. /എം. എസ്‍സി./ എം. എസ്. ഡബ്ല്യു. പരീക്ഷകൾക്കും മാറ്റമുണ്ട്. ഒക്ടോബർ 20ന് നടത്തേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ എം. പി. ഇ. എസ്. പരീക്ഷകൾ ഒക്ടോബർ 26ന് നടക്കും. ഒക്ടോബർ 20ന് നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്‍ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി പരീക്ഷകൾ നവംബർ ആറിന് നടക്കും. ഒക്ടോബർ 19, 25 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി. എ. പരീക്ഷകൾ ഒക്ടോബർ 31ന് നടക്കുമെന്നും സർവ്വകലാശാല അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...