Thursday, July 3, 2025 2:08 pm

രുചിയുടെ കലവറയായി പത്തനംതിട്ട ശാന്തി കിച്ചണ്‍ ; ഹോം ഡെലിവറിക്ക് വിളിക്കാം 62356 31234

For full experience, Download our mobile application:
Get it on Google Play

നല്ല ഭക്ഷണം എവിടെ കിട്ടുമെന്ന് മിക്കവരും ചോദിക്കാറുണ്ട്. ഭക്ഷണത്തിന് രുചി മാത്രം പോരാ, അത് വൃത്തിയുള്ള സാഹചര്യങ്ങളില്‍ ഉണ്ടാക്കിയതുമാകണം. പണ്ട് യാത്ര പോകുന്നവരായിരുന്നു ഹോട്ടലുകളെ ആശ്രയിച്ചിരുന്നത്, എന്നാല്‍ ഇന്ന് കാലംമാറി. കുടുംബവുമായി ആഴ്ചയിലൊരിക്കലെങ്കിലും ഹോട്ടലില്‍ കയറാത്തവര്‍ ചുരുക്കമാണ്. അതിനു പറ്റിയില്ലെങ്കില്‍ ഇഷ്ട ഭക്ഷണം വീട്ടിലേക്ക് വരുത്തും. വീട്ടിലെ അടുക്കളക്കും അതുനോക്കുന്നവര്‍ക്കും ഇടക്കൊരു വിശ്രമം കിട്ടുന്നത് കൂടാതെ വൈവിധ്യമാര്‍ന്ന ഭക്ഷണപാനീയങ്ങള്‍ രുചിക്കുകയും ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിലെ ഓരോ ജില്ലയിലെയും ഭക്ഷണത്തിന് വ്യത്യസ്തതയുണ്ട്. തങ്ങള്‍ കഴിച്ചുമടുത്ത ഭക്ഷണത്തില്‍നിന്നും വിഭിന്നമായി എന്ത്, എവിടെകിട്ടുമെന്നാണ് പലരും അന്വേഷിക്കുന്നത്.

പത്തനംതിട്ടക്കാര്‍ പണ്ടുമുതല്‍ മലബാര്‍ ഭക്ഷണത്തോട് പ്രിയം കാണിക്കുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ചൈനീസ് ഭക്ഷണവും കഴിഞ്ഞ് അറേബ്യന്‍ ഭക്ഷണത്തോടാണ് മലയോരനഗരത്തിന് അഭിനിവേശം. കൂണുപോലെ മുളച്ചുപൊങ്ങുന്ന അറേബ്യന്‍ റെസ്റ്റോറന്റുകള്‍ പലതും പെട്ടെന്നു പൂട്ടിപ്പോകുന്നുണ്ട്. നിലവാരവും വൃത്തിയും വെടിപ്പും ആഗ്രഹിക്കുന്നവരാണ് പത്തനംതിട്ടയിലെ ജനങ്ങള്‍. അതുകൊണ്ടുതന്നെ നല്ലതിനെ മാത്രമേ പത്തനംതിട്ടക്കാര്‍ സ്വീകരിക്കൂ. ഇതിന്റെ ഏറ്റവുംവലിയ തെളിവാണ് പത്തനംതിട്ടയിലെ ശാന്തി ഹോട്ടല്‍.  1977 ല്‍ തുടങ്ങിയ ഈ ഹോട്ടല്‍ ഇന്നും തലയെടുപ്പോടെ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനു സമീപമുണ്ട്.

കാലം മാറിയപ്പോള്‍ ശാന്തിയും മാറി, ഇപ്പോള്‍ വളരെ മനോഹരമായി ഫര്‍ണീഷ് ചെയ്ത് ശാന്തി കിച്ചണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടിയപ്പോഴും പത്തനംതിട്ട ശാന്തി കിച്ചണില്‍ തിരക്ക് കൂടുകയായിരുന്നു. കൂടാതെ ലോഡ്ജിങ്ങും മിനി കോണ്‍ഫറന്‍സ് ഹാളുകളുമൊക്കെയുള്ള ശാന്തി റസിഡന്‍സി പത്തനംതിട്ടക്കാര്‍ക്ക് മാത്രമല്ല പുറമേനിന്നു വരുന്നവര്‍ക്കും സുപരിചിതമാണ്. കുറഞ്ഞ നിരക്കുകളും മെച്ചപ്പെട്ട സേവനങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. പത്തനംതിട്ടയില്‍ ഒരുദിവസം തങ്ങേണ്ടിവരുന്നവര്‍ ആദ്യം അന്വേഷിക്കുന്നത് ശാന്തി റസിഡന്‍സിയാണ്. ഗുണനിലവാരത്തിന് തങ്ങള്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ശാന്തി റെസിഡന്‍സിയുടെ  മാനേജിംഗ് ഡയറക്ടര്‍ കൂടിയായ സഖീര്‍ പറയുന്നു. ഒരിക്കല്‍ ഇവിടെവന്നു ഭക്ഷണം കഴിക്കുന്നവര്‍ വീണ്ടും ഇവിടേയ്ക്ക് വരുന്നു. അതാണ്‌ കഴിഞ്ഞ 45 വര്‍ഷമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. നഗരഹൃദയത്തില്‍ ആണെങ്കിലും വിശാലമായ പാര്‍ക്കിംഗ് സൌകര്യവും ഇവിടെയുണ്ടെന്ന് സഖീര്‍ പറഞ്ഞു. ഭക്ഷണവും താമസവും ഒരിടത്തുതന്നെ ലഭിക്കുന്നത് ഉപഭോക്താക്കള്‍ക്കും സൌകര്യപ്രദമാണ്.
……………….
ഫോണ്‍ നമ്പരുകള്‍
ഭക്ഷണം ഹോം ഡെലിവറി – 62356 31234
ശാന്തി കിച്ചണ്‍ (റിസപ്ഷന്‍) – 0468 – 2222423
ശാന്തി ടൂറിസ്റ്റ് ഹോം – 0468 – 2224016, 99476 77718

മന്തി വിളമ്പി അറബികളെ തൃപ്തിപ്പെടുത്തിയ പാരമ്പര്യമുള്ള മലപ്പുറം മൊയ്ദീന്‍ ഒരുക്കുന്ന അറേബ്യന്‍ കുഴിമന്തി ഏറെ പ്രസിദ്ധമാണ്. കൂടാതെ തലശ്ശേരി ദം ബിരിയാണിക്കും പേരുകേട്ടതാണ് ശാന്തി കിച്ചണ്‍. അറേബ്യൻ വിഭവങ്ങളായ ബാർബിക്യൂ, ആൽഫാം, ചിക്കൻ ടിക്ക, ഹരിയാലി ടിക്ക, പെരി പെരി ആൽഫാം, തന്തൂരി ചിക്കൻ എന്നിവയും ചൈനീസ് വിഭവങ്ങളായ ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ചിക്കൻ ഫ്രൈ, ചിക്കൻ 65, ഗോബി മഞ്ജൂരിയൻ ഇവയെ കൂടാതെ വെജ്-നോൺ വെജ് ന്യൂഡിൽസ് നാടൻ വിഭവങ്ങൾ എല്ലാം പത്തനംതിട്ടയിലെ ശാന്തി കിച്ചണിൽ ലഭിക്കും. ഹോം ഡെലിവറി സൌകര്യവും ഇവിടെയുള്ളതിനാല്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ നിമിഷനേരം കൊണ്ട് നിങ്ങളുടെ ഭക്ഷണമേശയില്‍ എത്തും.
……………………..
ഫോണ്‍ നമ്പരുകള്‍
ഭക്ഷണം ഹോം ഡെലിവറി –   62356 31234
ശാന്തി കിച്ചണ്‍ (റിസപ്ഷന്‍) – 0468 – 2222423
ശാന്തി ടൂറിസ്റ്റ് ഹോം  – 0468 – 2224016, 99476 77718

ശാന്തി കിച്ചന്റെ മെനു ഇങ്ങനെയാണ് – ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ, ചിക്കൻ 65, ചില്ലി ബീഫ്, ചില്ലി ഗോബി, ഗോബി മഞ്ചൂരിയൻ, പനീർ ബട്ടർ, ടൊമാറ്റോ ഫ്രൈ, പനീർ പസന്ത്‌, പനീർ ബട്ടർ മസാല, പനീർ മഷ്‌റൂം, കടായ് പനീർ, ശാന്തി സ്പെഷ്യൽ, ബാർബിക്യൂ, അൽഫാം, ചിക്കൻ ടിക്ക, ഹരിയാലി ടിക്ക, പെരി പെരി അൽഫാം, പെപ്പർ ചിക്കൻ, തന്തൂരി, ചിക്കൻ കറി, ചിക്കൻ കുറുമ, ചിക്കൻ റോസ്റ്റ്, ചിക്കൻ മസാല, ബീഫ് കറി, ബീഫ് മസാല, ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ബീഫ് ബിഡിഎഫ്, മട്ടൺ ബിരിയാണി, ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, ഗീ റൈസ്, വെജ് ബിരിയാണി, ചിക്കൻ ഫ്രൈഡ് റൈസ്, ബീഫ് ഫ്രൈഡ് റൈസ്, മിക്സഡ് ഫ്രൈഡ് റൈസ്, വെജ് ഫ്രൈഡ് റൈസ്, ചിക്കൻ നൂഡിൽസ്, ബീഫ് നൂഡിൽസ്, മിക്സഡ് നൂഡിൽസ്, വെജ് നൂഡിൽസ്, അപ്പം, ഇടിയപ്പം, മസാല ദോശ, ഗീ റോസ്റ്റ്, പൂരി സെറ്റ്, പൊറോട്ട ചപ്പാത്തി, കടല കറി, മുട്ട കറി, വെജ് കറി, സ്പെഷ്യൽ ഫലൂദ, റോയൽ ഫലൂദ, നോർമൽ ഫലൂദ, ഫ്രൂട്ട് ഫലൂദ വിത്ത് ഐസ് ക്രീം, അവിൽ വിത്ത് ഐസ് ക്രീം.
…………………………..
ഫോണ്‍ നമ്പരുകള്‍
ഭക്ഷണം ഹോം ഡെലിവറി –   62356 31234
ശാന്തി കിച്ചണ്‍ (റിസപ്ഷന്‍) – 0468 – 2222423
ശാന്തി ടൂറിസ്റ്റ് ഹോം  – 0468 – 2224016, 99476 77718
– പരസ്യം

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച ; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി...

0
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടും പുതിയ...

തീപിടിച്ച വാന്‍ ഹായ് കപ്പലിനെ ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു

0
കൊച്ചി: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക നേട്ടം...

അലാസ്കയിൽ കൊടുങ്കാറ്റിൽ അകപെട്ട മലയാളി പർവ്വതാരോഹകൻ പന്തളത്തെ വീട്ടിൽ തിരിച്ചെത്തി

0
പന്തളം : അമേരിക്കയിലെ അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ...

നീരൊഴുക്ക് കുറഞ്ഞു ; മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

0
ഇടുക്കി: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ...