കൊതിച്ചു വാങ്ങിയ ജേഴ്‌സി പുതച്ച് അന്ത്യയാത്ര ; കണ്ണീരായി സാരംഗ്

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍: വാഹാനാപകടത്തെ തുടര്‍ന്ന് അന്തരിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സാരംഗ് കണ്ണീരോര്‍മയാകുകയാണ്. പത്താംക്ലാസ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ച സന്തോഷവാര്‍ത്ത അറിയാതെയാണ് സാരംഗ് യാത്രയായത്. ഫുട്ബോളില്‍ മികച്ച കളിക്കാരനാകണമെന്നായിരുന്നു സാരംഗിന്റെ ആഗ്രഹം. ചെറുപ്പം മുതലുള്ള പ്രയത്നം സാരംഗിനെ കേരള ബ്ലാസ്റ്റേഴ്സ് ക്യാംപ് വരെയെത്തിച്ചു. പരിശീലനത്തിനായി വിദേശത്തേക്ക് പറക്കാനിരിക്കെയാണ് അപകടം വില്ലനായെത്തിയത്.

പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയില്‍ സാരംഗിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചിരുന്നു. ഏറെ കൊതിച്ചുവാങ്ങിയ ജേഴ്സി സാരംഗിനെ പുതപ്പിച്ചത് കണ്ണീര്‍ കാഴ്ചയായി. ഏറെ പ്രിയപ്പെട്ട ബൂട്ടും ഫുട്ബോളും അവനൊപ്പം ചേര്‍ത്തുവെച്ചു. ആറാം തീയതി വൈകിട്ടീണ് സാരംഗും അമ്മയും സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സാരംഗ് ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...