ആനാവൂരിന് സമീപം ശാസ്താംപാറയില്‍ മണ്ണിടിച്ചില്‍

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര : കുന്നത്തുകാല്‍ പഞ്ചായത്തിലെ ആനാവൂരിന് സമീപം ശാസ്താംപാറയില്‍ മണ്ണിടിച്ചില്‍. ആളപായമില്ല. തുടര്‍ച്ചയായി പെയ്ത കനത്തമഴയിലാണ് മണ്ണിടിഞ്ഞത്. പ്രദേശത്തെ പത്തുകുടുംബങ്ങളോട് മാറിതാമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുന്നത്തുകാല്‍ പഞ്ചായത്തിലെ ആനാവൂരിന് സമീപം ശാസ്താംപാറ കുളക്കോട് ഭാഗത്തെ ഇടറോഡിലാണ് മണ്ണിടിഞ്ഞ് വീണത്. ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ മണ്ണ് കുത്തിയൊലിച്ച് ജനവാസമേഖലയിലെത്തി. ഇവിടെ പാറമടകളും പാറപ്പൊടി നിര്‍മ്മാണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ് അനുകൂല കൗൺസിലർ മുഖ്യമന്ത്രിയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ്...

അബ്കാരി മുന്ന വധക്കേസ് : 34 വർഷത്തിന് ശേഷം വിധി , മൂന്ന് പ്രതികളെയും...

0
തിരുവനന്തപുരം: കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച പാലക്കാട് അബ്കാരി മുന്ന വധക്കേസിൽ...

കൊച്ചിയിൽ ക്ലീൻ സിറ്റി എവിടെയെന്ന ചോദ്യവുമായി ഹൈക്കോടതി

0
കൊച്ചി: കൊച്ചിയിൽ ക്ലീൻ സിറ്റി എവിടെയെന്ന ചോദ്യവുമായി ഹൈക്കോടതി. ക്ലീൻ സിറ്റി...

കരിപ്പൂർ വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണങ്ങൾക്ക് മാസ്റ്റർ പ്ലാനിന്‍റെ പേരിൽ എൻഒസി നിഷേധിച്ച സിവിൽ...

0
കൊച്ചി: കരിപ്പൂർ വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണങ്ങൾക്ക് മാസ്റ്റർ പ്ലാനിന്‍റെ പേരിൽ...