Thursday, January 9, 2025 10:53 am

സൗദാമിനിയമ്മയ്ക്ക് തണലായി കിടങ്ങന്നൂർ കരുണാലയം അമ്മവീട്

For full experience, Download our mobile application:
Get it on Google Play

ആറന്മുള : വര്‍ഷങ്ങളായി ആറന്മുള എയർപോർട്ട് ഗ്രൗണ്ടിൽ കുടിൽ കെട്ടി താമസിച്ചിരുന്ന കോന്നി – കുമ്മണ്ണൂർ കാരുവള്ളി വീട്ടിൽ  സൗദാമിനിയമ്മയെ (73)  കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു.  ഹൃദ്രോഗത്താൽ ബുദ്ധിമുട്ടിലായിരുന്നു ഇവര്‍. തുടർ ചികിത്സയോ ഭക്ഷണമോ കൃത്യമായി ലഭിച്ചിരുന്നില്ല. ഈ അവസ്ഥ കണ്ടറിഞ്ഞ അയൽവാസികൾ വിവരം പഞ്ചായത്തിലറിയിക്കുകയും തുടർന്ന് ആറന്മുള പഞ്ചായത്ത്‌ ചെയർപേഴ്‌സൺ വി. ആർ കാവേരിയുടെ ശുപാർശ പ്രകാരം നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ സൗദാമിനിയമ്മയെ കിടങ്ങന്നൂർ കരുണാലയം അമ്മവീട് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയുമായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎഫ്‌സിയിലെ പാർട്ടി ബന്ധുക്കളുടെ കമ്മീഷൻ ഇടപാടാണ് ആർസിഎഫ്എൽ നിക്ഷേപത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ്

0
കൊച്ചി : കെഎഫ്‌സിയിലെ പാർട്ടി ബന്ധുക്കളുടെ കമ്മീഷൻ ഇടപാടാണ് ആർസിഎഫ്എൽ നിക്ഷേപത്തിന്...

കെ.എസ്.ടി.എ ജില്ലാ സമ്മേളനം ; നെടുമ്പുര സ്കൂളിൽ നെല്ലിമരം നട്ടുകൊണ്ട് തുടക്കം

0
പെരുമ്പെട്ടി : കെ.എസ്.ടി.എ 34-ാം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി...

എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ

0
കോഴിക്കോട് : വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ....

അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്

0
കൊച്ചി : ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന്...