സുഡാനിൽ നിന്നും ഇന്ത്യക്കാരടക്കം 157 പേരെ കപ്പൽ മാർഗം രക്ഷപ്പെടുത്തി സൗദി ; രക്ഷാപ്രവർത്തനം ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

ഖാർത്തും: സൈനിക അർദ്ധ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാർ അടക്കമുള്ള വിദേശികളെ രക്ഷപ്പെടുത്തി സൗദി അറേബ്യ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 157 പേരെയാണ് സൗദി നാവികസേന കപ്പൽ മാർഗം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം ഇന്നും തുടരുമെന്ന് സൗദി അറിയിച്ചു. 91 സൗദി പൗരൻമാരെയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള 66 പേരെയുമാണ് കപ്പൽ മാർഗം സൗദി രക്ഷപ്പെടുത്തിയത്ജിദ്ദയിലേക്കാണ് ഇവരെ എത്തിച്ചത്.

ഖാർത്തൂമിൽ വെച്ച് വെടിയേറ്റ സൗദീയ വിമാനത്തിലെ ജീവനക്കാരും ഇതിലുൾപ്പെടുന്നുണ്ട്. സൗദിയിലെത്തിയ വിദേശ പൗരൻമാർക്ക് സ്വന്തം രാജ്യത്തേക്ക് പോകാൻ ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊണ്ടിരിക്കുകയാണെന്നും സൗദി വ്യക്തമാക്കിഈ മാസം 15നാണ് സുഡാനിൽ കലാപം രൂക്ഷമായത്. തലസ്ഥാനമായ ഖാർത്തൂമിൽ മാത്രം 400ലേറെ പേർ കൊല്ലപ്പെട്ടു. 3500ലധികം പേർക്ക് പരുക്കേറ്റു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...