നിയന്ത്രണം വിട്ടുവന്ന കാറിടിച്ച്‌ മലയാളി യുവാവിന് സൗദിയില്‍ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

സൗദി:  ജോലി ചെയ്യുന്ന വീടിന് മുന്നില്‍ നില്‍ക്കുമ്പോള്‍ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച്‌ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര ഊരകം സ്വദേശി ജംഷീര്‍ കുന്നത്തൊടി(26) ആണ് മരിച്ചത്. ജിദ്ദ സനാബീല്‍ ഏരിയയിലായിരുന്നു സംഭവം. ഇദ്ദേഹം ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന വീടിനു മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു
സൗദി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ടു വന്നിടിച്ചത്. ജംഷീര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: റസിയ. മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ...