ലക്ഷ്യം ഊര്‍ജസ്വലവും ആകര്‍ഷകവുമായ സമ്പദ്‌വ്യവസ്ഥ ; ജനങ്ങളുടെ വരുമാന വര്‍ധനവ് പ്രധാന ലക്ഷ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബജറ്റ് 2020ലൂടെ ഊര്‍ജസ്വലവും ആകര്‍ഷകവുമായ ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ ധനമന്ത്രി വ്യക്തമാക്കി.

ജി.എസ്.ടിയെ പുകഴ്ത്തിയ മന്ത്രി ജി.എസ്.ടി വന്നതോടെ ട്രാന്‍സ്‌പോര്‍ട്ട്, ലോജിസ്റ്റിക്‌സ് മേഖലകളില്‍ വലിയ നേട്ടങ്ങളുണ്ടായി. ഇന്‍സ്‌പെക്ടര്‍ രാജ് അവസാനിച്ചു. ജി.എസ്.ടി വഴി ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ വാര്‍ഷിക നേട്ടമാണ് ഉണ്ടായത്. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കലാണ് 2020ലെ ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. തീവ്രമായി ആഗ്രഹിക്കുന്ന ഇന്ത്യ എല്ലാവര്‍ക്കും സാമ്പത്തിക വികസനവുമാണ് 202 ബജറ്റിലെ പ്രധാന കേന്ദ്രബിന്ദുവെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...