എൽ.ഐ.സി.യും വില്‍പ്പനക്ക് ; ബജറ്റ് പ്രഖ്യാപനത്തിനിടെ പ്രതിപക്ഷ ബഹളം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : എൽ.ഐ.സി.യിലും ഓഹരി വിറ്റഴിക്കൽ നടപടി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. എൽ.ഐ.സിയുടെ ഒരു വിഭാഗം ഓഹരി വിറ്റഴിക്കാനാണ് തീരുമാനം എന്ന് ധനമന്ത്രി അറിയിച്ചു. ഈ വര്‍ഷം തന്നെ പ്രാഥമിക ഓഹരി വിൽപ്പന തുടങ്ങുമെന്ന് ധനമന്ത്രി . പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ ലക്ഷ്യം 2.1 ലക്ഷം കോടി രൂപയാണ്. സ്വകാര്യ വത്കരണം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനം വന്നതോടെ സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. ഐ.ഡി.ബി.ഐ ബാങ്കിന്റെ  എല്ലാ ഓഹരികളും വിറ്റഴിക്കാനാണ് തീരുമാനം എന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...