സൗദിയില്‍ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ സമയം നീട്ടി

For full experience, Download our mobile application:
Get it on Google Play

റിയാദ് : റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ കർഫ്യൂ സമയം ദീർഘിപ്പിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. വ്യാഴാഴ്ച  ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ കർഫ്യൂ ആരംഭിക്കും. പിറ്റേന്ന് പുലർച്ചെ ആറ് വരെ നീളും. കർഫ്യൂ അവസാനിക്കുന്നതുവരെ ഇനി ഈ സമയക്രമത്തിലായിരിക്കും നിരോധനാജ്ഞ.

ഈ മൂന്ന് നഗരങ്ങളിലുള്ളവർക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതിനും വിലക്കേർപ്പെടുത്തി. പുറത്തുള്ളവർക്ക് നഗരങ്ങളിൽ പ്രവേശിക്കാനും അനുവാദമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...