റിയാദ് : പുതിയ ജോലിക്കായി സൗദി അറേബ്യയിലേക്ക് പോകുമ്പോൾ കുടുംബത്തെ നാട്ടിൽ നിർത്തി ആദ്യം ജോലി നടപടികൾ പൂർത്തിയാക്കേണ്ടി വരുന്നത് പല പ്രവാസികൾക്കും വലിയ ബുദ്ധിമുട്ടാണ്. എന്നാൽ ഇനി പുതിയ തൊഴിൽ വിസയിൽ എത്തുന്ന വിദഗ്ധ തൊഴിലാളികൾക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാനുള്ള നടപടികൾ കൂടുതൽ എളുപ്പമായേക്കും. സ്വന്തം തൊഴിൽ വിസ നടപടികൾ പൂർത്തിയാക്കുന്ന ഘട്ടത്തിൽ തന്നെ കുടുംബാംഗങ്ങൾക്കുള്ള എൻട്രി വിസയ്ക്കും അപേക്ഷിക്കാനും അനുമതി നൽകുന്ന പുതിയ സംവിധാനമാണ് സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























