കാതോലിക്കേറ്റ് കോളേജിലെ സൗഹൃദം @ ദീപ്തമായ ഓർമ്മകളുടെ പ്രതിഫലനമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ 1952 മുതൽ 2022വരെ പഠിച്ച ആത്മിയരംഗത്ത് പ്രവർത്തിക്കുന്നവരുടെ സംയുക്ത കൂട്ടായ്മ ” സൗഹൃദം@” മാർ ക്ലീമിസ് ഹാളിൽ നടന്നു. നിര്യാതരായവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സൗഹൃദത്തിന് തുടക്കമായത്. പങ്കെടുത്ത എല്ലാവരും ഓർമ്മപുതുക്കലിൽ പങ്കെടുത്തു. ഒരിക്കൽ കൂടി കലാലയത്തിൽ എത്തിയവരെ കലാലയം സ്വീകരിച്ചു.

ഈ കൂടിചേരൽ ദീപ്തമായ ഓർമ്മകളുടെ പ്രതിഫലനമായി. തലമുറകളുടെ സംഗമവേദിയായി “സൗഹൃദം @ ” മാറി. തുമ്പമൺ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപോലിത്താ ” സൗഹൃദം ” ഉദ്ഘാടനം ചെയ്തു. എല്ലാ വേദികളും സമൂഹ നന്മയ്ക്കായി മാറണമെന്നും അതിനായി “സൗഹൃദം” പോലുള്ള കൂടിച്ചേരലുകൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് പ്രിൻസിപ്പാൾ ഡോ. ഫിലിപ്പോസ് ഉമ്മൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. എം.ഓ. ജോൺ , ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്ക്കോപ്പ, ഫാ. ടൈറ്റസ് ജോർജ്ജ്,എം.ബി.ശ്രീകുമാർ, അഡ്വ. ഗീത സുരേഷ്, ഷാജഹാൻ എച്ച് , സി.കെ. അർജുനൻ,ഫാ.പ്രൊഫ.പി.റ്റി. ജോൺ പനാറയിൽ കോർ എപ്പിസ്ക്കോപ്പ, ഫാ. പ്രൊഫ. ജോർജ്ജ് മാത്യുകോർ എപ്പിസ്ക്കോപ്പ, ഫാ.റ്റി.റ്റി.തോമസ്, ഫാ.മാത്യൂ സഖറിയ, ഫാ. ഡോ. ജോർജ്ജ് മാത്യു, ഫാ. കെ.സി .വർഗ്ഗീസ്, വൈസ് പ്രസിഡന്റ് സലിം പി. ചാക്കോ , ജനറൽ സെക്രട്ടറി പ്രൊഫ. അനു പി.റ്റി, ജോയിന്റ് സെക്രട്ടറി ഡോ. റാണി എസ്. മോഹൻ , ഷാജി മഠത്തിലേത്ത് , സാമുവൽ കിഴക്കുപുറം, ഫാ. രാജു ഡാനിയേൽ മൈലപ്രാ , ഫാ. ജോർജ്ജ് പ്രസാദ് , ഫാ.റോയി സൈമൺ, സിസ്റ്റർ ഹന്നാ , സിസ്റ്റർ ക്രിസ്റ്റീന, ഫാ. ബിപിൻ യോഹന്നാൻ തുമ്പമൺ തുടങ്ങിയവർ പ്രസംഗിച്ചു.

|നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം : പരീക്ഷകൾക്ക് എ.ഐ. ചോദ്യപ്പേപ്പർ ; മൂല്യനിർണയത്തിന് വിരമിച്ച...

0
തിരുവനന്തപുരം : നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചതോടെ, കോളേജ് പരീക്ഷകളിൽ എ.ഐ....

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു ; വീടുവിട്ടിറങ്ങിയ 15-കാരനെ ഡൽഹിയിൽ കണ്ടെത്തി

0
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ...

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...